കൂടരഞ്ഞി : മുതിർന്ന സോഷ്യലിസ്റ്റും രാഷ്ട്രീയ ജനതാദൾ നേതാവുമായിരുന്ന, നാഷണൽ സേവിംഗ്സ്
(റിട്ട), ഡയറക്ടർ
പി.എം മത്തായി പെണ്ണാപറമ്പിൽ (82) നിര്യാതനായി.
കൂടരഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് മുൻ പ്രസിഡണ്ട് ആയിരുന്നു.
ഭാര്യ: പരേതയായ അന്നകുട്ടി കടപ്ലാമറ്റം നെല്ലിക്കുന്നേൽ കുടുംബാംഗമാണ്.
മക്കൾ: ഡോ. മനോജ് മാത്യു (രാജഗിരി കോളേജ്, എറണാകുളം).
വിനോദ് മാത്യു (ബിസിനസ്) ,
അനൂപ് മാത്യു( ബിസിനസ്).
മരുമക്കൾ: ഡോ. അൽഫോൻസാ വിജയാ ജോസഫ് (പ്രിൻസിപ്പൽ,സെൻ്റ് തേരാസസ് കോളേജ് എറണാകുളം).
ജൂലി വിനോദ് (ബ്ലുമിങ് ബഡ്സ് സ്കൂൾ, & ഡയറക്ടർ കൂടരഞ്ഞി കോ -ഓപ് റൂറൽ ഹൗസിംഗ് സൊസൈറ്റി ), സോണിയ അനൂപ് (ഫാക്കൽറ്റി ,കുസാറ്റ് എറണാകുളം)
സംസ്കാരം 17/06/24 തിങ്കളാഴ്ച 3 മണിക്ക് കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ
0 Comments