Ticker

6/recent/ticker-posts

കണ്ണപ്പൻ കുണ്ട് , കകോടുമ്മൽ കദീജ നിര്യാതയായി.




കണ്ണപ്പൻ കുണ്ട് കകോടുമ്മൽ കദീജ (82)നിര്യാതയായി.

ഭർത്താവ് : പരേതനായ ആനകാരൻ അഹ്മദ് കുട്ടി.

മക്കൾ : ഫാത്തിമ, ആമിന, മുഹമ്മദ്‌, സുബൈദ പരേതനായ ആനകാരൻ പക്ർ.

മരുമക്കൾ : റാബിയ, റസിന ,ആമിന, അബ്ബാസ്, പരേതനായ അബുബ്ബാകാർ

കബറടക്കം നടത്തി.





Post a Comment

0 Comments