Ticker

6/recent/ticker-posts

തമ്പലമണ്ണ, പുളിയാശ്ശേരി കാർത്യായനി(കാഞ്ചന) നിര്യാതയായി.




തിരുവമ്പാടി : തമ്പലമണ്ണ, പുളിയാശ്ശേരി കുഞ്ഞു കുട്ടിയുടെ ഭാര്യ കാർത്യായനി(കാഞ്ചന - 62) നിര്യാതയായി.

മക്കൾ: ബിനീഷ്, ബിജീഷ്,
മരുമക്കൾ: ധന്യ, രാജിമോൾ '

സംസ്കാര ചടങ്ങുകൾ ഇന്ന് (16/05/2024 വ്യാഴാഴ്ച) വൈകുന്നേരം
4 30ന് തമ്പലമണ്ണ പുളിയാശ്ശേരി വീട്ടുവളപ്പിൽ
.

Post a Comment

0 Comments