Ticker

6/recent/ticker-posts

മണാശ്ശേരി, പൂക്കോട്ട് കുന്നത്ത് ഭാസ്കരൻ നായർ നിര്യാതനായി.



മുക്കം. മണാശ്ശേരി പൂക്കോട്ട് കുന്നത്ത് ഭാസ്കരൻ നായർ (87) നിര്യാതനായി.

അഗസ്ത്യൻ മുഴിയിൽ ദീർഘകാലം നാളികേര വ്യാപാരിയായിരുന്നു.

ഭാര്യ: പാർവ്വതി.


മക്കൾ : പ്രേംജിത്ത് (കൃഷി വകുപ്പ് - കോഴിക്കോട്ട് സിവിൽ സ്റ്റേഷൻ),
ശ്രീജിത്ത് (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ - കോഴിക്കോട്ട് കോർപറേഷൻ),
ശ്രീജ ( കാച്ചിലാട്ട് എ യുപി സ്കൂൾ),
വിനീത് (ടൂറിസ്റ്റ് ടാക്സി).


സംസ്കാരം ഇന്ന് ഉച്ചയ്ക്ക്
ഒരു മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

0 Comments