തിരുവമ്പാടി:
2023-24 അധ്യയന വർഷത്തിൽ നാൽപത്തെട്ട് ഫുൾ എ പ്ലസ്സുകളോടെ തിരുവമ്പാടി സേക്രഡ് ഹാർട്ട് എച്ച്. എസ്സിലെ മുഴുവൻ വിദ്യാർത്ഥികളും ഉപരി പഠനത്തിന് അർഹത നേടി.
278 കുട്ടികൾ പരീക്ഷ എഴുതിയതിൽ മുഴുവൻ പേരും വിജയിച്ച് 100 % വിജയം നേടി സ്കൂൾ നാടിൻ്റെ അഭിമാനമായി.
0 Comments