തോടത്തിൻകടവ് :
പരേതനായ പുൽപറമ്പിൽ അബൂബക്കറിൻ്റെ ഭാര്യ ഇയ്യാത്തുമ്മ(88) നിര്യാതയായി.
മയ്യത്ത് നിസ്കാരം ഇന്ന് വൈകിട്ട് മൂന്നുമണിക്ക് തോട്ടത്തിൽ കടവ് ജുമാമസ്‌ജിദിലും. ഖബറടക്കം ആനയാംകുന്ന് തണ്ണീർപൊയിൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ .
മക്കൾ:
ഇമ്പിച്ചിബാവ, (ബിസിനസ്, പാലക്കാട്)മറിയം,
മുഹമൂദ്(പുൽപള്ളി)
ഷംസു (കാരശ്ശേരി സഹകരണ ബാങ്ക്)
ജമാൽ (എം.പി.ട്രെഡേഴ്സ്, തിരുവമ്പാടി)സാബിത,
ശിഹാബ്(സൗദി),പരേതയായ പാത്തു.
മരുമക്കൾ:
കുഞ്ഞിമൊയ്തീൻ കൊട്ടാരത്തിൽ,
അബ്ദുൽ റഷീദ് കൈതക്കാട്,(ആനക്കാംപൊയിൽ)ബീരാൻകുട്ടി, റസിയ ബീഗം,
റുഖിയ, ജമീല, റിസ് വാന
സഹോദരങ്ങൾ:
കളരിക്കൽ ഉസ്സൻ(റിട്ട.പ്രധാനാധ്യാപകൻ)അബൂബക്കർ(റിട്ട.എഇ,കെഎസ്ഇബി)
കെ.ഉമ്മർ(റിട്ട.ഡിഡിഇ ഓഫിസ്)ആമിന കുളിരാമുട്ടി,
പരേതരായ കളരിക്കൽ മുഹമ്മദ്(മുക്കം ഓർഫനേജ് മുൻ ജോയിന്റ് സെക്രട്ടറി)
കെ.ആലി(റിട്ട.പ്രധാനാധ്യാപകൻ)
കളരിക്കൽ ഉസ്മാൻ(റിട്ട.പ്രധാനാധ്യാപകൻ)കദീജ (പാഴൂർ).
0 Comments