Ticker

6/recent/ticker-posts

പുല്ലൂരാംപാറ മജീദ്‌ വെണ്ണായിപ്പള്ളി നിര്യാതനായി.



തിരുവമ്പാടി :
പുല്ലൂരാംപാറ , മജീദ്‌ വെണ്ണായിപ്പള്ളി (76) നിര്യാതനായി.

ദീർഘ കാലം പുല്ലൂരാംപാറ അങ്ങാടിയിലെ വ്യാപാരിയും, പഴയകാല ഐ എൻ എൽ പ്രവർത്തകനുമായിരുന്നു.

ഭാര്യ - കദീജ

മക്കൾ : മുഹാജിർ , മുബീന

മരുമക്കൾ : റസീന കൂടരഞ്ഞി അബ്ദുറഹ്മാൻ മഞ്ചേരി


ഇന്ന് രാത്രി 10 മണിക്ക് മയ്യിത്ത് പുല്ലൂരാംപാറ മദ്റസയിലേക്ക് കൊണ്ടുവരും..

പുല്ലൂരാംപാറ ജുമാ മസ്ജിദിൽ
കൃത്യം 10.30 ന് മയ്യിത്ത് നിസ്കാരം നടക്കും.

Post a Comment

0 Comments