Ticker

6/recent/ticker-posts

വേളംകോട് , ചിരപ്പുറത്ത് മത്തായി നിര്യാതനായി.





കോടഞ്ചേരി: വേളംകോട് ചിരപ്പുറത്ത് മത്തായി (88) നിര്യാതനായി.

ഭാര്യ : മേരി തോട്ടപ്പിള്ളിൽ കുടുംബാംഗം.

മക്കൾ : ജോൺ, ജോസ്, അന്നമ്മ, സാറാമ്മ, സൂസമ്മ, ചാക്കോച്ചൻ, ബാബു.

മരുമക്കൾ : മേരി പുളിക്കകുന്നേൽ മൈക്കാവ്, മോളി ആട്ടക്കുന്നേൽ മാനന്തവാടി, ജോയ് തണ്ണിനാൽ മൈക്കാവ്, കുഞ്ഞുമോൻ നീറ്റ്കുന്നേൽ ശാന്തിനഗർ, പരേതനായ ബെന്നി ചേലാമറ്റത്തിൽ മൈക്കാവ് , നിമ്മി മറ്റത്തിൽ മൈക്കാവ്, ആശ കുറ്റിപറമ്പിൽ നെല്ലിപൊയിൽ.

 സംസ്കാരം : ഇന്ന് ബുധനാഴ്ച  വൈകുന്നേരം 4.30 ന്   വേളംകോട് സെന്റ് മേരീസ്‌ യാക്കോബായ സുറിയാനി പള്ളിയിൽ.

Post a Comment

0 Comments