തിരുവമ്പാടി : പുല്ലൂരാംപാറയിലെ മുൻ മലഞ്ചരക്ക് വ്യാപാരിയും വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലൂരാംപാറ യൂണിറ്റ് മുൻ പ്രസിഡന്റുമായിരുന്ന കാരക്കാട്ട് രാജൻ തോമസ് (രാജു-66) നിര്യാതനായി.
സംസ്ക്കാരം നാളെ (27-05-2024-തിങ്കൾ)
ഉച്ച കഴിഞ്ഞ് 02:00-മണി
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.
ഭാര്യ: റോസമ്മ പൊന്നാങ്കയം കുന്നേൽ കുടുംബാംഗം.
മക്കൾ: ഡോ. പ്രവീൺ (മറീന ഹോസ്പിറ്റൽ-അമ്പലവയൽ), നവീൻ (കാരക്കാട്ട് ട്രേഡേഴ്‌സ്-വടപുറം), ബിബിൻ (ദുബായ് ).
മരുമക്കൾ: ഡോ. ടിന്റു പുന്നക്കാപടവിൽ (മറീന ഹോസ്പിറ്റൽ-അമ്പലവയൽ), ദിവ്യ മണ്ണുകുശുമ്പിൽ (ആനക്കാംപൊയിൽ- ഫാത്തിമാബി ഹയർ സെക്കണ്ടറി സ്കൂൾ - കൂമ്പാറ), സൗമ്യ നടുവത്ത് (മരഞ്ചാട്ടി-ദുബായ്).
0 Comments