Ticker

6/recent/ticker-posts

യാത്രയയപ്പ് നൽകി.



തിരുവമ്പാടി :
തിരുവമ്പാടി സഹകരണ ആയുർവേദ ആശുപത്രിയിൽ 30 വർഷത്തോളം സെക്രട്ടറി തസ്തികയിൽ സേവനം അനുഷ്ഠിച്ച രമ സുരേഷ് ബാബുവിനെ   സഹകരണ ആയുർവേദ ആശുപത്രി ഡയറക്ടർ ബോർഡും  ആശുപത്രി ജീവനക്കാരും ചേർന്ന് യാത്രയയപ്പ് നൽകി.

 സഹകരണ സംഘം പ്രസിഡണ്ട്  ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, ടി എൻ സുരേഷ്, കെ എ അബ്ദുറഹിമാൻ, ലിസി സണ്ണി, ഷീല ബേബി,  ഡോക്ടർ ഗോകുലൻ, സുരേഷ് ബാബു, വിജിൻ, സൂര്യ, വിസ്മയ, ബാബു, എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments