താമരശ്ശേരി: പരസ്യവരുമാനം കുറയുമെന്ന് പേടിച്ച് വാർത്ത നൽകാതെ മുഖ്യധാര മാധ്യമങ്ങൾ.
കഴിഞ്ഞ ദിവസം താമരശ്ശേരിയിലെ ബേക്കറിയിൽ നിന്നും വാങ്ങിയ ചോക്ക്ളേളേറ്റി പുഴുക്കളെ കണ്ടെത്തിയ വാർത്തയാണ് ഏഷ്യാനെറ്റ്, ജനം ടി വി ഒഴികെയുള്ള ചാനലുകൾ മുക്കിയത്.
2024 ഒക്ടോബർ 15 വരെ എക്സ്പപയറി ഡേറ്റുള്ള ചോക്ക് ലേറ്റ് പാക്കറ്റുകളിലായിരുന്നു പുഴുക്കളെക്കണ്ടെത്തിയത്, അതേസമയം ഷവർമ കടകൾക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധന വെണ്ടക്കാ അരക്ഷത്തിൽ നിരത്താനും മാധ്യമങ്ങൾ മറന്നില്ല.
ജനങ്ങളുടെ ജീവൻ നഷ്ടപ്പെട്ടാലും തങ്ങളുടെ പരസ്യ വരുമാനം കുറയരുത് എന്ന മനോഭാവമാണ് വാർത്ത മുക്കാൻ കാരണമെന്നാണ് പുറത്തു വരുന്ന വിവരം.
മധ്യമങ്ങൾക്ക് വർഷത്തിൽ കോടികളുടെ പരസ്യമാണ് മിൽമ നൽകി വരുന്നത്
0 Comments