കോഴിക്കോട് ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെച്ച് നടത്തുന്ന സമ്മർ കോച്ചിംഗ് ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം കല്ലാനോട് സെൻമേരിസ് സ്കൂൾ ഗ്രൗണ്ടിൽ ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ പ്രസിഡൻറ് മഹറൂഫ് മണലോടി നിർവഹിച്ചു.
സ്കൂൾ മാനേജരും കല്ലാനോട് സ്പോട്സ് അക്കാദമി രക്ഷാധികാരിയുമായ ഫാദർ ജിനോ ചുണ്ടയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഴിക്കോട് ജില്ലാ അത് ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ എം ജോസഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു .കല്ലാനോട് സെൻമേരിസ് സ്പോർട്സ് അക്കാദമി കൺവീനറും റെയിൽവേ താരവുമായ ജോർജ് തോമസ് , സ്പോർട്സ് അക്കാദമി ചെയർമാനുംസ്കൂൾ ഹെഡ്മാസ്റ്റർ സജി ജോസഫ്, മുൻ റെയിൽവേതാരവും
കല്ലാനോട് സെൻമേരിസ് സ്പോർട്സ് അക്കാദമി കോച്ചുമായ ഫിലോമിന ജോർജ്,തോമസ്,
മനു ജോസ്,കോഴിക്കോട് ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ മെമ്പർമാരായ ഇബ്രാഹിം ചീനിക്ക, മുഹമ്മദ് ഹസ്സൻ, പ്യാരിൻഎന്നിവർ സംസാരിച്ചു
കോഴിക്കോട് ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ ജോയിൻ സെക്രട്ടറിനോബിൾ കുര്യാക്കോസ് ചടങ്ങിന് നന്ദി പറഞ്ഞു.
30 ദിവസം നീണ്ടുനിൽക്കുന്ന കോച്ചിംഗ് ക്യാമ്പിൽ 150 കുട്ടികൾ പങ്കെടുക്കുന്നുണ്ട്
പങ്കെടുക്കുന്ന കുട്ടികൾക്ക് ക്യാപ് അസോസിയേഷൻ പാർട്ടിസിപ്പേഷൻ സർ
0 Comments