തിരുവമ്പാടി : കല്ലുരുട്ടി ചെമ്പരത്തിക്കൽ പൗലോസ് (കുഞ്ഞച്ചൻ-71) നിര്യാതനായി.
സംസ്കാരം ബുധനാഴ്ച
(22-05-2024) ഉച്ചക്ക് 02-30-ന് കല്ലുരുട്ടി സെൻ്റ് തോമസ് പള്ളിയിൽ.
ഭാര്യ: ത്രേസ്യാമ്മ ഇടുക്കി പൊരുമറ്റം കുടുംബാംഗം.
മക്കൾ: അനിഷ്ക, (ഓസ്ട്രേലിയ), അലീന (ഖത്തർ), അവിനാഷ് (ഖത്തർ).
മരുമക്കൾ: ജായിസ് കാരക്കാട്ട് (കൂടരഞ്ഞി), മനു പൈങ്ങാക്കളം (ചമ്പക്കുളം), ആഷ്ന പുത്തൻപുരയിൽ (കോഴിക്കോട്).
0 Comments