Ticker

6/recent/ticker-posts

സിഐടിയു നേതൃത്വത്തിൽ മലപുറം ജി എം എൽ പി സ്ക്കൂൾ ശൂചീകരിച്ചു.




പുതുപ്പാടി-മലപുറം:
 സി ഐ ടി യു പുതുപ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപക ദിനമായ മെയ് 30-ന് മലപുറം ജി എം എൽ പി സ്ക്കൂളും പരിസരവും ശൂചീകരണം സംഘടിപ്പിച്ചു.
സി ഐ ടി യു താമരശ്ശേരി ഏരിയാ സെക്രട്ടറി ടി സി വാസു ഉദ്ഘാടനം ചെയ്തു. 



പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എം ഇ ജലീൽ അദ്ധ്യക്ഷത വഹിച്ചു പഞ്ചായത്ത് സെക്രട്ടറി കെ വിജയകുമാർ സ്വാഗതവും ട്രഷറർ ജിൽസൺ ജോൺ നന്ദിയും പറഞ്ഞു
ശ്രീജ ബിജു കെ കൃഷ്ണനുണ്ണി വി മുഹമ്മദ്  ഫൈസൽ അടിവാരം ബിജു പി യു പ്രജീഷ് കൊട്ടാരക്കോത്ത് നേതൃത്വം നൽകി.

Post a Comment

0 Comments