Ticker

6/recent/ticker-posts

തിരുവമ്പാടി കൽപ്പള്ളി ഗോപാലൻ (ഓർമ്മൻ ) നിര്യാതനായി.



തിരുവമ്പാടി :
മിൽമുക്ക് (ലക്ഷംവീട് ) കൽപ്പള്ളി ഗോപാലൻ (ഓർമ്മൻ - 65) നിര്യാതനായി.

ഭാര്യ: കല്യാണി.

മക്കൾ: ജോളി, ജ്യോതി.

മരുമക്കൾ: പ്രഭാകരൻ തലയാട്, ശ്യാം മങ്ങാട്,

സംസ്കാരം ഇന്ന് തിരുവമ്പാടി പഞ്ചായത്ത് ക്രിമിറ്റീനിയത്തിൽ

Post a Comment

0 Comments