കോടഞ്ചേരി : ചെമ്പുകടവ് മണ്ണൂർ വർക്കി (81) നിര്യാതനായി.
ഭാര്യ : അച്ചാമ്മ തിരുവമ്പാടി പ്ലാതോട്ടത്തിൽ കുടുംബാംഗം.
മക്കൾ : സോഫിയ, ഡെയ്സി, ബീന, തങ്കച്ചൻ.
മരുമക്കൾ : വത്സൻ ചുവപ്പുങ്കൽ (കൂരാച്ചുണ്ട്), ജോസഫ് മറ്റത്തിൽ (കൂടരഞ്ഞി), റോയി വാഴേപ്പടവിൽ (പുല്ലൂരാംപാറ), റെജീന മൂന്നുപ്ലാക്കൽ (ഗൂഡല്ലൂർ)
സംസകാരം നാളെ (07-05-2024) രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിച്ച് ചെമ്പുകടവ് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.
0 Comments