തിരുവമ്പാടി : പുല്ലൂരാംപാറ കാളിയാമ്പുഴ വെട്ടിക്കുളങ്ങരയിൽ ജോർജ് (വർഗീസ്-66) നിര്യാതനായി.
ഭാര്യ : ജൈനമ്മ തോട്ടുമുക്കം കണിയാംകുന്നേൽ കുടുംബാംഗം .
മക്കൾ : ജ്യോതിഷ് , ജയേഷ്, അൽഫോൻസ (ഓസ്ട്രേലിയ)
മരുമക്കൾ : ആഷജ്യോതിഷ് , അലീന ജയേഷ് ,
ഫ്രാങ്കോ (തിരൂർ).
സംസ്കാരം 07-05-2024-ചൊവ്വാഴ്ച പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ.
0 Comments