Ticker

6/recent/ticker-posts

മികവോടെ വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂൾ'



2023 - 24 അധ്യയന വർഷത്തിൽ പ്ലസ് ടു പരീക്ഷയിൽ സയൻസ് വിഭാഗത്തിൽ 98.24% വും കോമേഴ്‌സ് വിഭാഗത്തിൽ 86.27%വും ഓവർ ഓൾ 93% വും വിജയം സ്കൂൾ കരസ്ഥമാക്കി. പരീക്ഷയെഴുതിയ 108 വിദ്യാർത്ഥികളിൽ 100 പേരും ഉന്നത പഠനത്തിന് യോഗ്യത നേടി.

30 ഫുൾ A+സുകൾ ആണ് സ്കൂൾ നേടിയത്

പ്രസ്തുത പരീക്ഷയിൽ 90% ഉം 85% മുകളിൽ മികച്ച വിജയം നേടിയവർ*

സ്കൂൾ ടോപ് സ്കോറർ
ക്രിസ്റ്റീന ജിജി (സയൻസ്)
1199/1200

സയൻസ് 90% മുകളിൽ
1. ക്രിസ്റ്റീന ജിജി
2. എൽന എസ് ജോൺ 
3. ഫെമി ജെയ്സൺ 
4. അലീന വി റ്റി 
5. ഫേബ മത്തായി
6. ഡാനിയ ബെന്നി
7. ക്രിസ്റ്റി സുനിൽ 
8. ആർലിൻ തോമസ് 
9. എയ്ഞ്ചൽ റോസ്
10. ആൻ മരിയ മാത്യു
11. അലീന മാത്യു
12. അനീറ്റ മാത്യു 
13. ജിയാ ജിജി 
14. ജൂവൽ മരിയ മാർക്ക് 
15. ആൻ മരിയ ജോസഫ്
16. അലെന അനിൽ
17. പ്രയാഗ എം ജോബി
18. റോമൽ പോൾ
19. ഫേബ ബെൻ മാത്യു   
20. ഗ്രേസ് മരിയ ബിജു 
21. ഇസ ഷിജോ 
22. ആൽവിൻ ജോസഫ്
23. ജെയിസ് ജോജി
24. അക്സ സാജു
25. നിമാ മനോജ് 
26. ജെൻസ് മൈക്കിൾ 
27. അഹല്യ കെ എസ് 
28. ലിബിൻ മനോജ്
29. ലിയ ഫാത്തിമ 
30. മിന്നാ മരിയ ബിജു
31. ലെന ഫാബിൻ കെ 
32. ഹെലൻ ജോയ് 
*സയൻസ് 85% മുകളിൽ*
33. ഗോൾഡ സെബാസ്റ്റ്യൻ 
34. വർഷ എ ആർ
35. അക്സ മരിയ ചാക്കോ 
36. ജസീര്‍ അഹമ്മദ് കെ റ്റി
37. ദേവനന്ദ ടി എം
38. അലീന ജോസഫ്
39. സരയൂ ഷിബു
40. ജിസ്ന ബെന്നി
41. നയന ജോഷി
42. സ്വാതിക വിഎസ് 
*കോമേഴ്‌സ് 90% മുകളിൽ*
1. ദിൽന ബിജു
2. സനീഷ സജി 
3. ഷഹാന ഷിറിൻ
4. ഫാത്തിമ നജ്മ
5. അയോണ ഷിനോജ്
6. ജിപ്സൺ അബ്രഹാം വി എസ് 
7. എൽദോ ജോഷി 
8. ജെറിൻ ജേക്കബ് മാത്യു  
*കോമേഴ്‌സ് 85% മുകളിൽ*
9. ജിനു ബെന്നി
10. റിഷ മിൻഹ  എം കെ 
11. ആഷേര്‍ അബ്രഹാം റോയ്

കഠിനാധ്വാനത്തിലൂടെ തിളക്കമാർന്ന വിജയത്തിൽ പങ്കാളികളായ എല്ലാ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്കൂളിന്റെ അഭിനന്ദനങ്ങൾ

Post a Comment

0 Comments