Ticker

6/recent/ticker-posts

തമ്പലമണ്ണ , ചെങ്ങോംകിഴക്ക് വീട്ടിൽ ഗോപാലൻ നിര്യാതനായി.




തിരുവമ്പാടി :
തമ്പലമണ്ണ, ചെങ്ങോം കിഴക്ക് വീട്ടിൽ ഗോപാലൻ (70)നിര്യാതനായി.

ഭാര്യ: തങ്കമ്മ.

മക്കൾ: ഗോപിക, ഗോപിഷ.


സംസ്കാര ചടങ്ങുകൾ ഇന്ന് (19/05/2024 ഞായറാഴ്ച്ച) 3 മണിക്ക്
ഒറ്റപ്പൊയിൽ,തിരുവമ്പാടി പഞ്ചായത്ത് ക്രിമിറ്റോറിയത്തിൽ.

Post a Comment

0 Comments