Ticker

6/recent/ticker-posts

അടിവാരത്തെ ഇ. അഹമ്മദ്ക ഇനി ഓർമ്മ



 അടിവാരം:
മലയോര മേഖലയായ അടിവാരം കോഴിക്കോട് ജില്ലയിൽ നിന്നുള്ള മരണ വിവരങ്ങൾ എത്രയും പെട്ടെന്ന് ജനങ്ങളിലേക്ക് എത്തിച്ചിരുന്ന കോഴിക്കോട് അടിവാരം മഹല്ലിൽ താമസിക്കുന്ന ഇടക്കുന്നുമ്മൽ ഇ . അഹമ്മദ് (ഭായ് അഹമ്മദ് - 58) എന്നവർ  മരണപ്പെട്ട വിവരം വളരെ വ്യസനസമേതം അറിയിക്കുന്നു.

കിടപ്പിലായിരുന്ന സമയത്ത് പോലും തനിക്ക് ലഭിക്കുന്ന  മരണ വിവരങ്ങൾ   ജനങ്ങളിലെത്തിക്കുമായിരുന്നു .

അസുഖബാധിതനായി ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.

മയ്യിത്ത് നിസ്കാരം - നാളെ (13-05-2024- തിങ്കളാഴ്ച) രാവിലെ 08:30-ന് അടിവാരം മഹല്ല് ജുമാ മസ്ജിദിൽ.

പിതാവ് - പരതനായ അബു.

മാതാവ് - ഫാതിമ.

ഭാര്യ - സാബിറ ,
കുന്നുമ്മൽ-കുടുംബാംഗം (എസ്റ്റേറ്റ് മുക്ക് ).

മക്കൾ - ഷഹന , നാജിയ , അഹമ്മദ്അബു, അസ് ലം.

സഹോദരങ്ങൾ - സുഹറ, ഫൈസൽ , സുബൈർ, റംല, റസിയ , ഫൗസിയ.

മരുമക്കൾ - ജംഷീർ (എസ്റ്റേറ്റ് മുക്ക് ), നൗഫൽ (ഈങ്ങാപ്പുഴ).


Post a Comment

0 Comments