Ticker

6/recent/ticker-posts

ഡി വൈ എഫ് ഐ തമ്പലമണ്ണ യൂണിറ്റ് പഠനോത്സവം സംഘടിപ്പിച്ചു.



തിരുവമ്പാടി: ഡിവൈഎഫ്ഐ തമ്പലമണ്ണ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പഠനോത്സവത്തിൻ്റെ ഭാഗമായി ഉന്നത വിജയികളെ അനുമോദിച്ചു.

തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ  ലിൻ്റോ ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു.


 ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡണ്ട് അജയ് ഫ്രാൻസി,  ഡിവൈഎഫ്ഐ  തിരുവമ്പാടി ഈസ്റ്റ് ട്രഷറർ മോബിൻ പി എം, ജോ.സെക്രട്ടറി മെവിൻ പി. സി,യൂണിറ്റ് സെക്രട്ടറി പ്രപിൻ,അഭിജിത്ത് രവി , അനന്ദു ദേവൻ ,റോയി തോമസ് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0 Comments