Ticker

6/recent/ticker-posts

എസ് ടി യു യൂനിറ്റ് സന്ദർശനത്തിന് ഓമശ്ശേരിയിൽ സ്വീകരണം നൽകി.




ഓമശ്ശേരി :
കോഴിക്കോട് ജില്ല മോട്ടോർ തൊഴിലാളി യൂനിയൻ  എസ് ടി യു നടത്തിയ യൂനിറ്റ് സന്ദർശനത്തിന് ഓമശ്ശേരിയിൽ നടന്ന സ്വീകരണം മുൻ  എം എൽ എ വി.എം. ഉമ്മർ മാസ്റ്റർ ഉൽഘാടനം ചെയ്തു . 

യു.കെ. ഉസ്സയിൻ സാഹിബ്, എൻ.കെ.സി.ബഷീർ, ഇ.ടി.പി. ഇബ്രാഹിം, ഷഫീഖ് ബേപ്പൂർ സത്താർ ഓമശ്ശേരി, ഹമീദ് മടവൂർ, ഫൈസൽ പയിമ്പ്ര, സി.ടി.സുലൈമാൻ, മജീദ് വടകര , സലാം കൊടുവള്ളി,സിദ്ദിഖലി മടവൂർ, അഷ്റഫ് കല്ലാച്ചി, എന്നിവർ ആശംസ അർപിച്ചു സംസാരിച്ചു.


 SSLC +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്ക് വി.എം. ഉമ്മർ മാസ്റ്റർ  ഉപകാരവും നൽകി നൽകി.

Post a Comment

0 Comments