Ticker

6/recent/ticker-posts

ചവലപ്പാറ, കാരക്കടയിൽ ത്രേസ്യ നിര്യതയായി.



കൂടരഞ്ഞി : ചവലപ്പാറ (പൂവാറാൻതോട്) കാരക്കടയിൽ പരേതനായ ജോസഫിന്റെ ഭാര്യ ത്രേസ്യ (82) നിര്യതയായി.

മക്കൾ : മേഴ്‌സി, ഷാജൻ, ജെയ്സൻ, സോജ

മരുമക്കൾ : പാപ്പച്ചൻ നരിക്കുഴി (തോട്ടുമുക്കം), ജെസ്സി ഷാജൻ കാട്ടേടത്ത് (പൂവാറൻതോട്), പ്രീമ ജെയ്സൻ ചേലേക്കാട് (ആലപ്പുഴ)

സംസ്കാര ചടങ്ങുകൾ ഇന്ന് (18/05/2024) രാവിലെ 11 മണിക്ക് ഇപ്പോൾ താമസിക്കുന്ന ചവലപ്പാറ വീട്ടിൽ നിന്നും ആരംഭിച്ച് പൂവാറൻതോട് സെന്റ് മേരീസ്‌ പള്ളിയിൽ.

Post a Comment

0 Comments