തിരുവമ്പാടി :
വയലാമണ്ണിൽ വി.വി ജോർജ്(83, റിട്ട. വാറൻ്റ് ഓഫീസർ, എയർഫോഴ്സ്) നിര്യാതനായി.
സംസ്കാരശുശ്രൂഷ ഞായറാഴ്ച്ച (12.5. 24) 2.30 ന് ഭവനത്തിൽ ആരംഭിച്ച് സേക്രഡ് ഹാർട്ട് ചർച്ച് സെമിത്തേരിയിൽ.
മൃതദേഹം നാളെ ശനിയാഴ്ച 4 മണിക്ക് വീട്ടിൽ പൊതു ദർശനത്തിന് വെക്കുന്നതാണ്.
ഭാര്യ: മാനന്തവാടി വരയാൽ പള്ളിക്കൽ കുടുംബാംഗം
ശാന്ത ജോർജ്(റിട്ട.ടീച്ചർ SHUPS തിരുവമ്പാടി)
മക്കൾ: രഞ്ജിത്ത്(ഫിംഗേർസ് ഇവൻ്റ്സ്) രാജി(യു.കെ)
മരുമകൾ: ബീന ഇടമന(നരിനട)
പേരക്കുട്ടികൾ: അലീന രഞ്ജിത്ത്( മാൾഡ), ആർളി രഞ്ജിത്ത്.
0 Comments