Ticker

6/recent/ticker-posts

മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു.




കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു. 
വേളം ഗ്രാമപഞ്ചായത്തിലെ തീക്കുനി സ്വദേശി മേഘ്ന (24)യാണ് മരിച്ചത്.

 കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗം ജീവനക്കാരിയാണ്.

 അച്ഛൻ: വരിക്കോട്ട് നാണു (ബഹ്റൈൻ). അമ്മ: കമല. സഹോദരി: ഷോണിമ. 
 

Post a Comment

0 Comments