Ticker

6/recent/ticker-posts

മഴക്കാലപൂർവ്വ ശുചീകരണം നടത്തി.



കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്ജ്സ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂളും പരിസരവും ശുചീകരണം നടത്തി.

 എൻഎസ്എസ് വോളണ്ടിയർ ലീഡേഴ്‌സായ ലിയ ജോസഫ്, ബ്രിന്റോ റോയ്, പ്രോഗ്രാം ഓഫീസർ സ്മിത കെ, ലാബ് അസിസ്റ്റന്റ് നിമ്മി ജോണി, പ്രിൻസിപ്പൽ എന്നിവർ നേതൃത്വം നൽകി.

ശുചീകരണയജ്ഞത്തിൽ വോളന്റീയേർസ് സജീവമായി പങ്കുചേർന്നു

Post a Comment

0 Comments