Ticker

6/recent/ticker-posts

തോട്ടത്തിൻകടവ്, പുത്തൻമഠം നരിക്കോട്ട് അബൂബക്കർ മുസ്‌ല്യാർ നിര്യാതനായി.




തിരുവമ്പാടി : തോട്ടത്തിൻകടവ് പുത്തൻമഠം നരിക്കോട്ട് അബൂബക്കർ മുസ്‌ല്യാർ (74) നിര്യാതനായി.

ഖബറടക്കം ഇന്ന് (31-05-2024-വെള്ളി) വൈകുന്നേരം 05:30-ന് തോട്ടത്തിൻകടവ് പള്ളിയിൽ നടക്കുന്ന മയ്യത്ത് നമസ്കാരത്തിനു ശേഷം 06:00-ന് തഴെ തിരുവമ്പാടി തിയ്യര തട്ടേക്കാട് മസ്ജിദിൽ.

ഭാര്യ: ആസിയ.

മക്കൾ: ആഷിഖ് (വൈറ്റ് ഗാഡ് തിരുവമ്പാടി മണ്ഡലം ക്യാപ്റ്റൻ),
അർഷാദ്.

മരുമകൾ: നാജിയ.

Post a Comment

0 Comments