Ticker

6/recent/ticker-posts

കത്തറമ്മൽ ,കുയ്യോടിയിൽ മുഹമ്മദ് നിര്യാതനായി.


എളേറ്റിൽ: കത്തറമ്മൽ കുയ്യോടിയിൽ മുഹമ്മദ് (85) നിര്യാതനായി.

ഭാര്യ: സൈനബ.

മക്കൾ: അബ്ദുൽ മജീദ്(സൌദി), ഫാത്തിമ, അബ്ദുൽ ഖാദർ( ഖത്തർ), സലീന, അബ്ദുൽ കരീം.

മരുമക്കൾ: ഹാജറ, പരേതനായ മൊയ്തീൻഷ, സാബിറ, അബൂബക്കർ പുളിക്കൽ,റസിയ.

മയ്യിത്ത് നിസ്ക്കാരം ഇന്ന് രാവിലെ 10 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ.

Post a Comment

0 Comments