തിരുവമ്പാടി :
കല്ലുരുട്ടി ,
പത്താംക്ലാസ് പ്ലസ്ടു കഴിഞ്ഞ വിദ്യാർത്ഥികൾക്കായി കല്ലുരുട്ടി പ്രവാസി കൂട്ടായ്മയുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു.
ജില്ലയിലെ പ്രമുഖ കരിയർ ഗൈഡർ അബ്ദുസലാം ഓമശ്ശേരി വിദ്യാർത്ഥികൾക്ക് തങ്ങളുടെ ഭാവിയിലേക്കുള്ള വഴികളെകുറിച്ച് സംസാരിച്ച ചടങ്ങിൽ നിരവധി വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.
കല്ലുരുട്ടി മദ്രസഹാളിൽ വച്ചു നടന്ന പ്രസ്തുത പരിപാടിയുടെ ഉത്ഘാടനകർമ്മം കല്ലുരുട്ടി യു പി സ്കൂൾ മുൻ പ്രധാനധ്യാപിക റോസിലി ടീച്ചർ നിർവഹിച്ചു.
കല്ലുരുട്ടി പ്രവാസി കൂട്ടായ്മ ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം നൽകി.
0 Comments