Ticker

6/recent/ticker-posts

കൂടരഞ്ഞി : ചോലിക്കര ജോസഫ് (കുഞ്ഞേപ്പ്) നിര്യാതനായി.



കൂടരഞ്ഞി : ചോലിക്കര ജോസഫ് (കുഞ്ഞേപ്പ്-98) നിര്യാതനായി.

സംസ്കാരം നാളെ (08-05-2024-ബുധൻ) രാവിലെ 09:00-ന് വീട്ടിപ്പാറയിലുള്ള ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

ഭാര്യ: പരേതയായ മറിയം മുണ്ടക്കൽ കുടുംബാംഗം. 

മക്കൾ: മേരി, ദേവസ്യ, ഗ്രേസി, സൂസി. 

മരുമക്കൾ: അപ്പച്ചൻ ഇളയിടത്ത്കുന്നേൽ, ഗ്രേസി ഇളംതുരുത്തിയിൽ, പരേതനായ ബേബി പാക്കത്ത്കുന്നേൽ, ജയൻ കോട്ടക്കൽ.

Post a Comment

0 Comments