കൂടരഞ്ഞി : ഫോട്ടോഗ്രാഫറും ലീന സ്റ്റുഡിയോ ഉടമയുമായിരുന്ന മാധവത്ത് ജോർജ് എം മാത്യു (പാപ്പു -77) നിര്യാതനായി.
ഭാര്യ: ജോവാൻ മാത്യു മുണ്ടത്താനത്ത് കുടുംബാംഗം.
മക്കൾ: ജോമി മാത്യു (ഹൈദ്രബാദ്), ജിഷ സേവ്യർ (ദുബൈ), ഡാഫ്ന വിനോദ്, സിന്തോസി ജോഫി.
മരുമക്കൾ: മഞ്ജു ജോമി കുരിശിങ്കൽ, സേവ്യർ ആൻ്റണി നങ്ങച്ചിവീട്ടിൽ (ദുബൈ), വിനോദ് വിൻസെൻ്റ് കരിന്തോളിൽ (ബംഗളൂരു), ജോഫി അഗസ്റ്റിൻ പാട്ടത്തിൽ ചിറയിൽ (ബംഗളൂരു).
സഹോദരങ്ങൾ: വർഗീസ് മാധവത്ത്, എം വി ജോസ്, ലീലാമ്മ ലോറൻസ്, വൽസമ്മ ജോർജ്, ലിസി ജോർജ്, പരേതയായ ലില്ലിക്കുട്ടി ഫെലിക്സ്.
സംസ്കാരം നാളെ വ്യാഴാഴ്ച (16-05-2024) വൈകുന്നേരം 03:00-ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
0 Comments