മുക്കം : ആനയാംകുന്ന് മാളികതടത്തിൽ പ്രജീഷ് (37) നിര്യാതനായി.
സംസ്ക്കാരം ഇന്ന് (08-05-2024-ബുധൻ) രാവിലെ11:00-ന് വീട്ടുവളപ്പിൽ.
ശസ്ത്രക്രിയാനന്തരമുണ്ടായ അണുബാധയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഭാര്യ: അമൃത ചേനോത്ത്.
മക്കൾ: രണ്ട് മാസം പ്രായമായ രണ്ട് ഇരട്ട കുട്ടികൾ (ഇവാൻ, ഇസൽ).
അച്ഛൻ: പ്രഭാകരൻ (എം.ടി. സ്റ്റോർ മുക്കം).
അമ്മ: റീജ.
സഹോദരങ്ങൾ: പ്രശോബ്
പ്രജിനി.
സന്നദ്ധ - സാമൂഹ്യ സേവനത്തിനായി ജീവിതം ഉഴിഞ്ഞു വെച്ച പ്രജീഷ് പലപ്പോഴായി 56 തവണ രക്തം ദാനം ചെയ്ത് സമൂഹത്തിന് ഒരു നല്ല മാതൃകയായിരുന്നു.
0 Comments