Ticker

6/recent/ticker-posts

പുല്ലൂരാംപാറ പുൽത്തകിടിയേൽ ജോസഫ് (ഔസേപ്പച്ചൻ) നിര്യാതനായി.



തിരുവമ്പാടി : പുല്ലൂരാംപാറ പുൽത്തകിടിയേൽ ജോസഫ് (ഔസേപ്പച്ചൻ-78) നിര്യാതനായി.

ഭാര്യ:പരേതയായ റോസമ്മ അമ്പാട്ട് കുടുംബാംഗം.

മക്കൾ: കുട്ടിച്ചൻ, സന്തോഷ്.

മരുമക്കൾ: ലിസി കൊട്ടാരത്തിൽ, ജിഷ വലിയകുളത്തിൽ.

സംസ്കാരം ഇന്ന് (11-05-2024-ശനി) വൈകുന്നേരം 03:00-മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെൻറ് ജോസഫ്സ് പള്ളയിൽ.

Post a Comment

0 Comments