കൂടരഞ്ഞി :
അഭയാ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി ലോക നെഴ്സസ് ദിനത്തോടനുബന്ധിച്ചു് സേവനം അനുഷ്ഠിച്ച നേഴ്‌സ് മാരെ ആദരിച്ചു .
പാലിയേറ്റീവ് കെയറുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന നഴ്സുമാരെ ആദരിച്ചു.
ഔവർ നേഴ്സ് ഔവർ ഫ്യൂച്ചർ ദ എക്കണോമിക് പവർ ഓഫ് കെയർ എന്നതാണ് തീം.
അഭയാ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡന്റ് ജോസ് പുളിമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് ഉത്ഘാടനം ചെയ്തു.
ജോസ് മാസ്റ്റർ വര കാപ്പിള്ളിൽ ,മുഖ്യപ്രഭാഷണം നടത്തി. ടാർസീസ് അത്തിയ്ക്കൽ , തങ്കച്ചൻ അന്തീനാട്ട്, ജോർജ് അരുവിയിൽ, യേശുദാസ് സി, ജോസഫ് , പ്രാൻസീസ് പുന്നക്കുന്നൽ , എത്സമ്മ മാണി, ബേബി തടത്തിൽ എന്നിവർ പ്രസംഗിച്ചു.
0 Comments