തിരുവമ്പാടി :
പുന്നക്കൽ , ലിസി ബേബി (62) മുരിങ്ങയിൽ നിര്യാതയായി.
ഭർത്താവ് : ബേബി
മക്കൾ : സിനി, സിജി, വിപിൻ ( കൂൾ ലാബ് പുല്ലൂരാംപാറ )
മരുമക്കൾ : പരേതനായ ഷാജി ആനിക്കാട്ട് ( കൂടരഞ്ഞി )
ബിജു ചള്ളിയിൽ ( തിരുവമ്പാടി )
സംസ്കാരം നാളെ ബുധനാഴ്ച (10/04/24) വൈകുന്നേരം 4 മണിക്ക് വിളക്കാംതോട് സെൻ്റ് സെബാസ്റ്റ്യൻ ചർച്ചിൽ
0 Comments