Ticker

6/recent/ticker-posts

എം എസ് എം ഇഫ്താർ സംഗമം നടത്തി.



തിരുവമ്പാടി : തിരുവമ്പാടി യൂണിറ്റ് എം എസ് എം ( മുജാഹിദ് സ്റ്റുഡൻ്റ മൂവ്മെൻ്റ് ) ഫർഹ ത്താൻ '_ഇഫ്താർ സംഗമം നടത്തി . സംഗമത്തിൽ അബ്ദുൽ റസാഖ് ഓമശ്ശേരി ക്ലാസ്സെടുത്തു. മിൻഹാജ് പോക്കാടൻ, റഹൽ 'എ. സത്താർ , അനസ് 'യു എൻ എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments