തിരുവമ്പാടി : തുമ്പച്ചാൽ, തെങ്ങുംമൂട്ടിൽ പരേതനായ ലൂക്കോസിൻ്റെ (പാപ്പച്ചൻ) ഭാര്യ ഏലിയാമ്മ (98) നിര്യാതയായി.
മക്കൾ: പരേതനായ ജോസഫ് (അപ്പച്ചൻ), ബേബി, ജോയി, തങ്കമ്മ, ഗ്രേസി.
മരുമക്കൾ: അന്നക്കുട്ടി കുളത്തിങ്കൽ, തെയ്യാമ്മ കറുത്തേടത്ത്, പരേതയായ സിസ്സിലി പള്ളത്ത്, മത്തായി ചക്കുന്നുംപുറത്ത്, ബേബി മഞ്ചേരി.
സംസ്ക്കാര ചടങ്ങുകൾ നാളെ (11/04/2024) വൈകിട്ട് 4 ന് ഭവനത്തിൽ ആരംഭിച്ച് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ ദേവാലയത്തിൽ.
0 Comments