കേന്ദ്ര സര്ക്കാരിന്റെ കീഴിൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഇപ്പോള്‍ ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കുക.
തസ്തികയുടെ പേര് ശമ്പളം
- ജൂനിയർ എക്സിക്യൂട്ടീവ്(Architecture) Rs.40000‐140000 /-
- ജൂനിയർ എക്സിക്യൂട്ടീവ്(Engineering‐ Civil) Rs.40000‐140000 /-
- ജൂനിയർ എക്സിക്യൂട്ടീവ്(Engineering‐Electrical) Rs.40000‐140000 /-
- ജൂനിയർ എക്സിക്യൂട്ടീവ്(Electronics) Rs.40000‐140000 /-
- ജൂനിയർ എക്സിക്യൂട്ടീവ്(Information Technology) Rs.40000‐140000 /-
പ്രായ പരിധി 27 വയസ്സ് വരെ
0 Comments