പുതുപ്പാടി: ഈങ്ങാപ്പുഴ മമ്മുണ്ണി പടിയിൽ താമസിക്കും കുഴികണ്ടത്തിൽ അബ്ദുള്ള (80) നിര്യാതനായി.
ഭാര്യ: പാത്തുമ്മ(മാളു )
മക്കൾ: ഷമിർ,റഷീദ്, ഹാജറ സുനീറ
മരുമക്കൾ:പരേതനായ റഫീക്ക് (ബീരാൻ), സുബൈർ മേപ്പാടി,റുക്സാന ,റസീന
മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് കുഞ്ഞുകുളം ജുമാ മസ്ജിൽ നടക്കും
0 Comments