Ticker

6/recent/ticker-posts

തമ്പലമണ്ണ ,തോണിപ്പാറ ചാണ്ടിയുടെ ഭാര്യ ജാൻസി നിര്യാതയായി.





തിരുവമ്പാടി: തമ്പലമണ്ണ, തോണിപ്പാറ ചാണ്ടി ടി സി യുടെ ഭാര്യ ജാൻസി ചാണ്ടി (67 ) നിര്യാതയായി.


 പെരുവണ്ണാമുഴി ആലകുളത്തിൽ കുടുംബാംഗമാണ് പരേത .

മക്കൾ : ജിഷ , ജിതിൻ , ജോബിൻ.

മരുമക്കൾ : ജോയ്‌സ് തോപ്പിൽ (കൊല്ലം) സംഗീത ഇരന്യാകുളത്തിൽ (കോടഞ്ചരി ), ആശ കണ്ടുമണ്ണിൽ (മുക്കം ).

സഹോദരങ്ങൾ: പരേതയായ സിസ്റ്റർ സീന ജോർജ്ജ്, സുബാഷ് ജോർജ്ജ്, സിസ്റ്റർ ശാന്തമ്മ ജോർജ്ജ്, അൽഫോൻസ ജോയ്, പരേതനായ മാർട്ടിൻ ജോർജ്ജ്, പരേതയായ നിർമല ജോൺസൺ, അശോക് ജോർജ്ജ്, പ്രസാദ് ജോർജ്ജ്, എലിസബത്ത് മാനുവൽ, പ്രകാശ് ജോർജ്ജ്.

സംസ്കാരം നാളെ 11/04/24 വ്യാഴാഴ്ച രാവിലേ 8.45 ന് വീട്ടിൽ നിന്നാരഭിച്ച് തിരുവമ്പാടി സേക്രെഡ് ഹാർട്ട്‌ ഫോറോനാ പള്ളിയിൽ.

Post a Comment

0 Comments