Ticker

6/recent/ticker-posts

ഈ ഗൂഗിൾ സെർച്ചുകൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് കാലിയാക്കിയേക്കാം; ചതികുഴികൾ അറിയാം..



ഗൂഗിളിൽ എന്തെങ്കിലുമൊക്കെ എപ്പോഴും സെർച്ച് ചെയ്യുന്നവരാണ് നമ്മൾ. അതില്ലാതെ ഒരു ദിവസം കടന്നു പോകുന്നത് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ഏതൊരു സംശയത്തിനും ആശ്രയിക്കുന്നത് ഗൂഗിളിനെയാണ്. എന്നാൽ എല്ലാ സംശയങ്ങൾക്കും ഉത്തരങ്ങൾ ഗൂഗിൾ തരുമ്പോൾ അതിൽ നമ്മൾ പോലും അറിയാത്ത ചതികുഴികൾ ഒളിഞ്ഞിരിക്കുന്നുണ്ട്. നമ്മൾ പലപ്പോഴും സെർച്ച് ചെയ്യുന്ന ഈ കാര്യങ്ങൾ ബാങ്ക് അക്കൗണ്ട് തന്നെ കാലിയാക്കിയേക്കും. അറിയാം..


ഓൺലൈൻ വഴി എങ്ങനെ പണം സമ്പാദിക്കാം

എളുപ്പവഴിയിലൂടെ പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നവരായിരിക്കും നമ്മിൽ പലരും. പലപ്പോഴും ഓൺലൈൻ വഴി എങ്ങനെ പണം സമ്പാദിക്കാം എന്ന് ഒരിക്കല്ലെങ്കിലും നമ്മളൾ സെർച്ച് ചെയ്തിട്ടുണ്ടാകും. എന്നാൽ ഇതിൽ ഒളിഞ്ഞിരിക്കുന്ന അപകടം അറിയാതെ പോകരുത്. പല ഹാക്കിംഗ് സൈറ്റുകളും ഇതിലുണ്ടാകും. ഏതെങ്കിലും ലിങ്കിൽ ക്ലിക് ചെയ്യുമ്പോൾ നമ്മുടെ എല്ലാ വിവരങ്ങളും ഹാക്കേഴ്‌സിന് ലഭിക്കുന്നു. ഇതിലൂടെ നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചോർത്തിയെടുക്കാൻ സാധിക്കുന്നു.

Post a Comment

0 Comments