തിരുവമ്പാടി :
പുല്ലൂരാംപാറ, പൂവത്തിങ്കൽ ജോസഫ് (കുഞ്ഞേപ്പ്-84) നിര്യാതനായി.
ഭാര്യ: മേരി മഞ്ഞാമറ്റം കുടുംബാംഗം.
മക്കൾ: ബെന്നി, ബീന, ബിൻസി, ബിജു, ബിനീഷ്.
മരുമക്കൾ: ഷീന കല്ലൂർ, (പയ്യന്നൂർ)
ജോസ് വള്ളിക്കാട്ടിൽ, (വെറ്റിലപാറ)
ഷാജി പനന്താനം, (പയ്യോണ)
തോംസി കീഴികാരൻപറമ്പിൽ, (പാലക്കാട്)
സംസ്കാരം നാളെ ചൊവ്വ (09/04/24) രാവിലെ 9 മണിക്ക് പുല്ലൂരാംപാറ സെൻ്റ് ജോസഫ് പള്ളിയിൽ.
0 Comments