Ticker

6/recent/ticker-posts

തിരുവമ്പാടി : തെക്കേടത്ത് രമേഷിന്റെ ഭാര്യ ശാലിനി നിര്യാതയായി.



തിരുവമ്പാടി :
തെക്കേടത്ത് രമേഷിന്റെ ഭാര്യ
വട്ടോളി പറമ്പിൽ ഭാസ്കരൻ ആശാരിയുടെ മകൾ തെക്കേടത്ത് ശാലിനി(44)
നിര്യാതയായി.

മക്കൾ.അശ്വതി,അഞ്ജലി,അഞ്ജന.

സംസ്കാരം : തമ്പലമണ്ണ തെക്കേടത്ത് രാജേഷിന്റെ ഭവനത്തിൽ ചടങ്ങുകൾക്ക് ശേഷം,
ഇന്ന് (10/04/2024 )വൈകിട്ട് 7മണിക്ക്, മീമുട്ടി അടിമണ്ണ് വിശ്വകർമ്മ സ്മശാനത്തിൽ.

Post a Comment

0 Comments