Ticker

6/recent/ticker-posts

ഈങ്ങാപ്പുഴ, ഇരപ്പുകുഴിയിൽ ഏലിയാമ്മ നിര്യാതയായി.



പുതുപ്പാടി: 
ഈങ്ങാപ്പുഴ ഇരപ്പുകുഴിയിൽ ഇ പി ഐസക്കിന്റെ ഭാര്യ ഏലിയാമ്മ(83) നിര്യാതയായി.

പുത്തയത്ത് കുടുംബാംഗമാണ്

മക്കൾ: സാബു ഐസക്(Director Zofodo healthcare), ബിജോയി ഐസക്ക് ( Business),മിനി തോമസ്,

മരുമക്കൾ:തോമസ് ജോൺ ശാന്തിനഗർ,ഷിജി സാബു കൂരാച്ചുണ്ട്,സുനിത ബിജോയ് മീനങ്ങാടി,

സംസ്കാരം ഇന്ന് (20-4-2024) ഉച്ചകഴിഞ്ഞ് 3 മണിക്ക്  പുതുപ്പാടി സെൻ്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.

Post a Comment

0 Comments