Ticker

6/recent/ticker-posts

‘ഇടതുവിരലില്‍ മഷിപുരട്ടുന്ന നേരം ഓര്‍ക്കുക ഇടത് ഉണ്ടെങ്കിലേ ഇന്ത്യയുള്ളൂ’; കുറിപ്പ് പങ്കുവെച്ച് സന്ദീപാനന്ദഗിരി.



ഇടതുവിരലില്‍ മഷിപുരട്ടുന്ന നേരം ഓര്‍ക്കുക, ഇടത് ഉണ്ടെങ്കിലേ ഇന്ത്യയുള്ളൂവെന്ന് സ്വാമി സന്ദീപാനന്ദഗിരി. ‘നിങ്ങളുടെ വോട്ട് നിങ്ങളുടെ ശബ്ദമാണ്. വോട്ടിംഗ് ദിനമാണിന്ന്. അഭിമാനപൂര്‍വ്വം ഇടതുമുന്നണിക്ക് നിങ്ങള്‍ വോട്ട് ചെയ്യൂ.’ അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം:-

പ്രിയപ്പെട്ട സമ്മതിദായകാ,
നിങ്ങളുടെ വോട്ട് നിങ്ങളുടെ ശബ്ദമാണ്. വോട്ടിംഗ് ദിനമാണിന്ന്.
അഭിമാനപൂര്‍വ്വം ഇടതുമുന്നണിക്ക് നിങ്ങള്‍ വോട്ട് ചെയ്യൂ. ഇടതുവിരലില് മഷിപുരട്ടുന്ന നേരം ഓര്‍ക്കുക ഇടതു ഉണ്ടെങ്കിലേ ഇന്ത്യയുള്ളൂ.

Post a Comment

0 Comments