Ticker

6/recent/ticker-posts

തിരുവമ്പാടി: പാലക്കടവ്, നാവള്ളിൽ മോളി തോമസ് നിര്യാതയായി.




തിരുവമ്പാടി : പാലക്കടവ് നാവള്ളിൽ തോമസ് (പാപ്പു) വിൻ്റെ ഭാര്യ മോളി (67) നിര്യാതയായി.


കാൻച്ചികുഴി കുടുംബാംഗമാണ് പരേത.

മക്കൾ : ലിസ ( കാനഡ), നോബിൾ, റവ. ഫാ. ജോമോൻ നാവള്ളിൽ (നെതർലൻ്റ്)

മരുമകൻ : നെൽസൻ സെബാസ്റ്റ്യൻ കുറുവത്താഴത്ത് (കാനഡ)

സംസ്കാര ചടങ്ങുകൾ (25/04/2024)
വ്യാഴാഴ്ച്ച വൈകുന്നേരം
3 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് തിരുവമ്പാടി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.

Post a Comment

0 Comments