Ticker

6/recent/ticker-posts

തിരുവമ്പാടി , പുല്ലൂരാംപാറ റൂട്ടിൽ നാളെ മുതൽ ഗതാഗത നിരോധനം




തിരുവമ്പാടി പുല്ലൂരാംപാറ  റൂട്ടിൽ  നാളെ മുതൽ.
ഗതാഗത നിരോധനം.

തിരുവമ്പാടി : നാളെ
29/04/2024 തിങ്കൾ മുതൽ പ്രവർത്തി തീരുന്നത് വരെ ഇരുമ്പകം മുതൽ കാളിയാമ്പുഴ വരെയുള്ള ഭാഗത്ത് ഗതാഗതം നിരോധിക്കുന്നു..


 വാഹനങ്ങൾ ഇരുമ്പകം -  -തുമ്പച്ചാൽ - കാളിയാമ്പുഴ വഴി  പോകേണ്ടതാണന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

Post a Comment

0 Comments