Ticker

6/recent/ticker-posts

പരപ്പൻ പൊയിൽ കൈതവളപ്പിൽ അബ്ദുൽ അസീസ് നിര്യാതനായി.




താമരശ്ശേരി :
 പരപ്പൻ പൊയിൽ കാരാട്ട് താമസിക്കും കല്ലായി കൈതവളപ്പിൽ പരേതനായ അബുവിന്റെ മകൻ അബ്ദുൽ അസീസ് (63)നിര്യാതനായി.

 ഭാര്യ : ഹഫ്സ 
(വൈത്തിരി)

 മക്കൾ : അബു സജാദ്, ആയിഷ ഫർസാന, ഫാത്തിമ അംന .

 മയ്യത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് വാവാട് ജുമാ മസ്ജിദിൽ.

Post a Comment

0 Comments