Ticker

6/recent/ticker-posts

തിരുവമ്പാടിയിൽ സംയുക്ത ഈദ്ഗാഹ് സംഘടിപ്പിച്ചു.



തിരുവമ്പാടി : തിരുവമ്പാടി എം.സി ഓഡിറ്റോറിയം അങ്കണത്തിൽ മുജാഹിദ് സംഘടനകളും ജമാഅത്തെ ഇസ്ലാമിയും ചേർന്ന് സംയുക്ത ഈദ്ഗാഹ് സംഘടിപ്പിച്ചു .


സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു . അബ്ദുറഷീദ് കുട്ടമ്പൂർ നേതൃത്വം നൽകി.



Post a Comment

0 Comments