സ്വയംവര സിൽക്സിന്റെ കൊണ്ടോട്ടി, എറണാകുളം,കൊടുങ്ങല്ലൂർ, കൊട്ടാരക്കര, ആറ്റിങ്ങൽ, വർക്കല, പാരിപ്പള്ളി,എന്നീ വിവിധ ഷോറൂമുകളിലേയ്ക്ക് നിരവധി സ്റ്റാഫുകളെ ആവശ്യമുണ്ട്.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ട് ഷോറൂമുമായി ബന്ധപെടുക.
ജോലി ഒഴിവുകൾ ചുവടെ
🔹സെയിൽസ് മാൻ
🔹സെയിൽസ് ഗേൾസ്
🔹റിസപ്ഷനിസ്റ്റ‌്
🔹കസ്‌റ്റമർ കെയർ
🔹ഫാഷൻ ഡിസൈനർ,
🔹ബില്ലർ
തുടങ്ങിയ തസ്‌തികകളിലേയ്ക്ക് ആണ് സ്‌റ്റാഫുകളെ ആവശ്യമുള്ളത് ജോലി നേടാൻ ആഗ്രഹിക്കുന്നവർ നേരിട്ട് അതാത് ഷോറൂമിൽ ഹാജരാവുക.
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്ത നമ്പറിൽ ബന്ധപെടുക: 92072 65599
0 Comments